Saturday, 22 August 2020

മറന്നു പോയിരിക്കുന്നു പല മുഖങ്ങളും...😒

           അറിയാതെ എന്തോ തപ്പി തടഞ്ഞു ചെന്നാണ് ഞാൻ ആ പഴയ കോളേജ് മാഗസിൻ കണ്ടെത്തിയത് . വെറുതെ താളുകൾ മറിച്ചു നോക്കി . മറന്നു പോയിരിക്കുന്നു, പല മുഖങ്ങളും. പലരും എവിടെയാണ് , എന്തു ചെയുന്നു, ഒരു അറിവുമില്ല. ഓരോ താളുകളും ഓർമകളാണ് , കഴിഞ്ഞുപോയ ഒരു കലാലയ ജീവിതത്തിന്റെ ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമകൾ...
                            

No comments:

Post a Comment

                         ഈ ചിത്രം ഈ ലോകകപ്പിലെ ഏറ്റവും ചേതോഹരമായൊരു മുഹൂർത്തമാണ്. അവസാനപെനാൽറ്റി കിക്ക് എടുത്ത് വല കുലുക്കിയ ലൗട്ടാരോ മാർട്ട...