ആരൂ വീഴും ? ആരു വാഴും ?
ഈ ചോദ്യാമാണൂ...ഇന്ന് ലിസ്ബണിൽ നടക്കാൻ പോകുന്ന ചാബ്യൻസ് ലീഗ് ഫൈനലിന്റെ മുന്നോടിയായി ഏതൊരു വെക്തിയുടേയും മനസിൽ ഉണ്ടാവുക. പ്രവചനങ്ങൾക്ക് അധീതമായിരിക്കും ഇന്നത്തെ മത്സരം ...ആരുവേണമെങ്കിലും ജയിക്കാം കാരണം അതിനൊത്ത മികച്ച താാര നിരകൾ തന്നെ 2 ടീമിനും ഉണ്ട്. ചാബ്യൻസ് ലീഗ് ഫൈനലിൽ കന്നി അംഗത്തിനു ഇറങ്ങുന്ന സാക്ഷാൽ നെയ്മറിന്റെ ഫ്രഞ്ച് പടയുടേ ശക്തി ചെറുതല്ല... താരനിബിഡമായ ഒരുപറ്റം യുവരക്തങ്ങൾ...പന്തുമായി അസാമാന്യം ഓടാൻ കഴിയുന്ന ഫ്രഞ്ച് സൂപ്പർ താരം എംബാപ്പെ...ഗോൾ അടിക്കാനുള്ള ഹാഫ് ചാൻസുകൾ പോലും വല കുലുക്കുന്ന അർജന്റീനകാരാൻ എയ്ഞ്ചൽ ഡി.മരിയ. പന്തിനെ ഉള്ളം കാലിലിട്ട് അമ്മാനമാടുന്ന ബ്രസീലിയൻ താരം നെയ്മർ നിർണ്ണായക കളികളിൽ എല്ലാാം തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചവനാണു...നെയ്മർ...ഈ ലോകോത്തര ഒന്നാം നബ്ബർ കളിക്കാരാണു പി.എസ്.ജി ക്ക് വേണ്ടി മുന്നിൽ കളിക്കുന്നത്....ഗോൾ പോസ്റ്റിൽ കെയ്ലർ നവാസും . ഡിഫൻസ് കാക്കാൻ..സിൽവയും കിംബാപ്പെയും . മദ്യനിരയിൽ മാർക്കിന്യോസും ഹെരേരയും....ചരിത്രം തീർക്കാൻ ഒരുങ്ങി കെട്ടിയുള്ള വരവാണു...ഫ്രഞ്ച് പട..
എന്നാാൽ ചരിത്രവും പാരമ്പര്യംവും എല്ലാം...ജർമ്മൻകാർക്ക് അവകാശവാദമായി പറയാം.... വിലകുറച്ച് കാണേണ്ടവർ അല്ലാ....ജർമ്മൻ പട.. അനുഭവസബ്ബത്ത് വേണ്ടു വോളം ഉള്ള ടീം....ഗോൾ പോസ്റ്റിൽ വല കാക്കാൻ..സമർത്ഥനായ മാനുവൽ ന്യൂയർ...പ്രതിരോധം തീർക്കാൻ മിന്നും വേഗതയിൽ ഓടുന്ന ഡേവിസും , അലാബയും....മധ്യനിരയിൽ ജർമ്മൻ പടയുടേ ശുദ്ധനായ പോരാളി കിമ്മിച്ച് ഏത് ഭാഗത്ത് നിന്നും അക്രമം സൃഷ്ടിക്മാൻ കെൽപ്പുള്ള...പെരിസിച്ചും മുള്ളറും...... പ്രതിരോധം പൊളിച്ച് പന്ത് ചലിപ്പിക്കാൻ...വെടികെട്ടുകാരൻ...റോബോർട്ടോ ലവൻഡോസ്ക്കി....ഇതാണു...ജർമ്മൻ പട......
വിജയം ആർക്കും സ്വന്തമാകാം.... പക്ഷെ സാധരണ ഫൈനൽ റിസൾട്ട് പോലയാവില്ല...ലിസ്ബണിലെ...സ്കോർബോർഡ്.. ടെന്നീസ് സ്കോർ പിറന്നാലും അത്ഭുതപെടാൻ ഒന്നുമില്ല....കാരണം....അസാമാന്യ വേഗതയിൽ ഫുട്ബോളിനെ...തട്ടി പരിജയമുള്ള ടീമാണു....ഇരുവരും... ബാഴ്സയെ പോലുള്ള ഒരു മികച്ച ടീമിന്റെ ഗോൾ പോസ്റ്റിൽ 8 ഗോൾ നിറക്കാൻ ബയേൺ മ്യൂണിച്ചിനു കഴിഞ്ഞെങ്കിൽ അത് അവരുടേ അസാമാന്യമായ വേഗതയുടേ ഫലമായിട്ടായിരുന്നു......
ഫ്രഞ്ച് ടീം എംബാപ്പയിലും നെയ്മറിലും വിശ്വാസമറിപ്പിക്കുബ്ബോൾ. ലെവൻഡോസ്ക്കിയിലും നാബ്രിയുലും തന്നെയാണു...ബയേണിന്റെ പ്രതീക്ഷ...
No comments:
Post a Comment